(www.panoornews.in)സുഹൃത്തുക്കൾക്കൊപ്പം കാശ്മീരിൽ വിനോദയാത്രക്ക് പോയതായിരുന്നു മുഹമ്മദ് മിഥിലാജും കൂട്ടുകാരും.
ടൂർ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഡൽഹിയിൽ വച്ച് വയറ് വേദന അനുഭവപ്പെട്ട മിഥിലാജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് മിഥിലാജ്. മേലെ പൂക്കോം പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ഇടക്കാടൻ വീട്ടിൽ അജുവയിൽ ഇസ്മയിൽ / നജ്‌മ ദമ്പതികളുടെ മകനാണ്. നുസ്റീന, നിഹാൽ (ദുബൈ) എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
The journey to Kashmir became a journey of sorrow; Panur and Nadapuram shocked by the sudden demise of student Muhammad Mithilaj











































.jpeg)